അതിരപ്പള്ളിയിൽ കാട്ടാനയാക്രണമത്തിൽ പള്ളി തകർന്നു

അതിരപ്പള്ളിയിൽ കാട്ടാനയാക്രണമത്തിൽ പള്ളി തകർന്നു

അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന് സമീപത്താണ് കാട്ടാന ഇറങ്ങി ആക്രമണം നടത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശത്തെ ഒരു പള്ളി തകർന്നു. അതിരപ്പിള്ളി പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയാണ് കാട്ടാനയുടെ ആക്രമണത്തിൽ തകർന്നത്. പള്ളിയുടെ മുൻഭാഗത്തെ വാതിൽ പൊളിച്ച ശേഷം ആന പള്ളിക്ക് അകത്ത് കയറുകയായിരുന്നു. കൂടാതെ പള്ളിയുടെ ജനലും പിൻഭാഗത്തെ ഗ്രില്ലും കാട്ടാന ആക്രമിച്ച് തകർത്തിട്ടുണ്ട്.

Photo Courtesy: Google/ images are subject to copyright         

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.