കൊച്ചി നാവികസേന ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ.
കൊച്ചി നാവികസേന ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ. സുരക്ഷഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശി പത്തൊൻപതുകാരനെയാണ് മരിച്ചനിലയിൽ കണ്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. വാത്തുരുത്തിയിൽ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാർ അത്രിയാണ് മരിച്ചത്.
Photo Courtesy : Google/ images are subject to copyright
Tags :
Kochi