ഒരു സീസണില്‍ 20 കോടി യൂറോ (1700 കോടി രൂപ)ക്ക് സൗദി ക്ലബ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കി
മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാര്‍ നിലനില്‍ക്കെ കോച്ചിനെതിരെ പരസ്യ നിലപാടുമായി മാധ്യമങ്ങളിലെത്തി ക്ലബ് വിട്ടതിനു പിന്നാലെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ സൗദി ക്ലബ് വന്‍തുക വാഗ്ദാനം ചെയ്തത്. 10 കോടി യൂറോയുടെ പ്രാഥമിക കരാറും പരസ്യമുള്‍പ്പെടെ മറ്റു വരുമാനങ്ങളും അടങ്ങിയതാകും കരാര്‍. സീസണില്‍ 7.5 കോടി യൂറോ വാങ്ങുന്ന മെസ്സിയും 7 കോടി ലഭിക്കുന്ന നെയ്മറുമാണിപ്പോള് ഏറ്റവും വിലകൂടിയ താരങ്ങള്‍.
Photo Courtesy : Google/ images are subject to copyright