Tag Archives: Aditi Rao Hydari

മലയാളസിനിമ മേഖലയില്‍ ആദ്യമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിൽ റിലീസിനായൊരുങ്ങി ‘ സൂഫിയും സുജാതയും’.

ലോക്ഡൗൺ തുടങ്ങിയതോടെ സിനിമാമേഖലയിലുള്ളവർക്ക് വൻതിരിച്ചടിയാണ് കിട്ടിയിരിക്കുന്നെ. കുഞ്ഞാലി മരക്കാര്‍, വണ്‍, മാലിക്ക് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെയെല്ലാം റിലീസ് മുടങ്ങി.

Read More