Tag Archives: Big boss Malayalam

ബിഗ് ബോസ് മലയാളം സീസൺ 3 മത്സരവേദി സീൽ ചെയ്തു,ഒരുലക്ഷം പിഴ ചുമത്തി

ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ഫിലിം-ടെലിവിഷൻ ഷൂട്ടിംഗിന് തമിഴ്‌നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടും ഷൂട്ടിംഗ് തുടർന്നുകൊണ്ടിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ ലൊക്കേഷൻ തമിഴ്നാട്.

Read More