Tag Archives: Hareesh Salve

ലാവ്‌ലിന്‍ കേസ്: സി.ബി.ഐ കുറ്റപത്രം അസംബന്ധമാണെന്ന് ഹരീഷ് സാല്‍വെ

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം അസംബന്ധമാണെന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയാണ് അദ്ദേഹം ഹൈക്കോടതിയില്‍.

Read More