Tag Archives: High Court of Kerala

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് ര​ണ്ടി​ന​കം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി; വോ​ട്ട​വ​കാ​ശം​ നി​ല​വി​ലെ നി​യ​മ​സ​ഭാം​ഗ​ങ്ങ​ള്‍ക്ക്.

കേ​ര​ള​ത്തി​ലെ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നി​ല​വി​ലെ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സി​പി​എ​മ്മും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല.

Read More

സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ടരും: ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് ട്ര​യ​ല്‍ മാ​ത്ര​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍.

സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ടരും, ഓൺലൈൻ ക്ലാസുകള്‍ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി.

Read More

പാലാരിവട്ടം പാലത്തിന്‍റെ കരാറുകാരായ ആർഡിഎസ് കമ്പനിയെ സർക്കാർ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

സർക്കാർ പാലാരിവട്ടം പാലത്തിന്‍റെ കരാറുകാരായ ആർഡിഎസ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കരിപ്പട്ടികയിൽ കമ്പനിയെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ കഴിഞ്ഞ.

Read More

പിറവം സെന്‍റ്മേരീസ് പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ജില്ലാകളക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചു.

പിറവം സെന്‍റ്മേരീസ് പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ജില്ലാകളക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചു. പള്ളിയിലും, പരിസരപ്രദേശത്തും പോലീസ് സംരക്ഷണം ഉറപ്പാക്കാനും.

Read More