Tag Archives: Increased

സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു. ആ​ര്‍​ടി​പി​സി​ആ​ര്‍ (ഓ​പ്പ​ണ്‍) പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 1,500ല്‍ ​നി​ന്ന് 1,700 രൂ​പ​യാ​യാ​ണ് കൂ​ട്ടി​യ​ത്..

Read More

സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി.

 സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി. 1500 രൂപയില്‍നിന്ന് 1600 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ബജറ്റിലെ പ്രഖ്യാപന പ്രകാരമുള്ള.

Read More

നാളെ മുതൽ മൊബൈൽ സേവനനിരക്കുകൾക്ക് 50% വർദ്ധനവ്.

നാളെ മുതൽ മൊബൈൽ സേവനനിരക്കുകൾക്ക് 50%വരെ വർദ്ധനവ്. മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഇൻറര്‍നെറ്റ് നിരക്കുകൾക്കാണ്.

Read More