സംസ്ഥാനത്ത് മദ്യക്കടകള്‍ മറ്റന്നാള്‍ മുതൽ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം: ഓട്ടോറിക്ഷകള്‍ ഓടിക്കാനും അനുമതിയായി.
സംസ്ഥാനത്ത് മദ്യക്കടകള്‍ മറ്റന്നാള്‍ മുതൽ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബെവ്കോ ഔട്ട്ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്സല്‍ കൗണ്ടറും ബുധനാഴ്ച മുതല്‍.
Read More