Tag Archives: no helmet no petrol

ഹെൽമറ്റില്ലാതെ പെട്രോളില്ല ; ഉത്തരവ് തൽക്കാലം പിൻവലിക്കുന്നില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഹെൽമറ്റില്ലാതെ ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർക്ക് പെട്രോൾ പമ്പിൽ നിന്നും പെട്രോൾ നൽകില്ലെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവ് തത്കാലം പിൻവലിക്കുന്നില്ലെന്ന് ഗതാഗത.

Read More