Tag Archives: on December 26

ഈ മാസം 26ന് ആകാശത്ത് വലയസൂര്യ ഗ്രഹണം.

ഈ മാസം 26ന് ആകാശത്ത് വലയസൂര്യ ഗ്രഹണം. സ്വര്‍ണവളയംപ്പോലെയാണ് ദൃശ്യമാവുക. വലയസൂര്യ ഗ്രഹണം കേരളത്തിലുള്ളവർക്കും ദൃശ്യമാവും, പരമാവധി മൂന്ന് മിനുട്ട്.

Read More