Tag Archives: Pathanapuram

മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: മുകേഷ്

കൊല്ലം: മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് നടനും കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ മുകേഷ്. പത്തനാപുരത്ത് പോയത് മോഹന്‍ലാലിന്റെ അവകാശമാണെന്നും തിരക്ക് മൂലമാണ്.

Read More