ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മരണത്തെക്കുറിച്ച് ഇനി സി.ബി.ഐ അന്വേഷിക്കും.
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബീഹാര്‍ സര്‍ക്കാരിൻ്റെ ശുപാര്‍ശ.
Read More