Tag Archives: UniqueTimes Malayalam

തന്നെ ക്രൂരമായി മർദ്ദിച്ചതിൽ നടപടി ആവശ്യപ്പെട്ട് അഫ്സാനയ്ക്കെതിരെ നൗഷാദിന്റെ പരാതി

പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജമൊഴി നൽകിയ അഫ്സാനക്കെതിരെ ഭർത്താവ് നൗഷാദ് പൊലീസിൽ പരാതി നൽകി. തന്നെ ക്രൂരമായി മർദ്ദിച്ചതിൽ നടപടി.

Read More

യുണീക് ടൈംസിന് ബക്കിംഗ്ഹാം കൊട്ടാരത്തില്‍നിന്ന് ചാള്‍സ് രാജാവിന്റെ അഭിനന്ദനം…

പ്രശസ്ത പൊതുപ്രവര്‍ത്തകന്‍ അഡ്വക്കേറ്റ് ഷാജി കോടംകണ്ടത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കുടുംബസമേതം ലണ്ടനില്‍ പോയിരുന്നു. ഈ വേളയില്‍ ബക്കിംഗ്ഹാം കൊട്ടാരവും.

Read More

രാജ്യത്ത് കൊറോണ ബാധിച്ച് 24 മണിക്കൂറിനുള്ളിൽ 4 മരണവും, 92 പുതിയ കേസുകളും റിപ്പോർട്ട് ചെയ്‌തു.

രാജ്യത്ത് കൊറോണ ബാധിച്ച് 4 മരണവും, കൂടാതെ 92 പുതിയ കേസുകളും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം.

Read More

സംസ്ഥാനത്ത് ഇന്ന് 32പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 32പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്..

Read More

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും.

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.

Read More