Category Archives: Breaking News

ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

എറണാകുളത്ത് ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. രണ്ട് കമ്പനികളിലുമായി 600 ലോറികളാണ് പണിമുടക്കിയിരുന്നത്. ജില്ലാ കളക്ടറിന്റെ.

Read More

മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ കള്ളനെ കുടുക്കി പൂജാരി

അര്‍ധ രാത്രിയില്‍ ക്ഷേത്രത്തില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ കുടുക്കി പൂജാരി.  ക്ഷേത്രത്തില്‍ മോഷണം നടന്ന വിവരം മൈക്കിലൂടെ.

Read More

സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗിക പീഢനം – പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഇ​ടു​ക്കി​യി​ൽ വി​ദ്യാ​ര്‍​ഥി​നി​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക പീഢനം ഒ​തു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​റ​സ്റ്റി​ല്‍. സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​ന്‍ പീഢിപ്പിച്ചെ​ന്ന പ​രാ​തി പ​ണം.

Read More

പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും

പുഷ്‌കര്‍ സിങ് ധാമി രണ്ടാം തവണയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന് ബിജെപി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുതിര്‍ന്ന നേതാവായ.

Read More

ഓട്ടോ ടാക്‌സി യാത്രാ നിരക്കും വര്‍ധിക്കും

ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ സമര്‍പ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഓട്ടോറിക്ഷ.

Read More

പാചകവാതകത്തിനും വില വര്‍ധനവ്

ഇന്ധനവില വര്‍ധനവിന് പിന്നാലെ പാചകവാതകവിലയും വര്‍ധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധനവ്. കൊച്ചിയില്‍ സിലിണ്ടറിന് 956 രൂപയായി. മുന്‍പ്.

Read More

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു

രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 88 പൈ​സ​യും ഡീ​സ​ലി​ന് 85 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന ചൊ​വ്വാ​ഴ്ച രാ​വി​ലെ.

Read More

സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട്ട് സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ചേപ്പാട് കരിക്കാട്ട് ശബരി (26) ആണ് മരിച്ചത്..

Read More

ഹര്‍ഭജന്‍ സിംഗ് രാജ്യസഭയിലേക്ക്- ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാകും

മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിനെ ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ.

Read More

ചൈനയില്‍ 133 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

ചൈനയില്‍ 133 യാത്രക്കാരുമായി പോയ ചൈനീസ് ഈസ്റ്റേണ്‍ എയര്‍ലൈന്‍ വിമാനം തകര്‍ന്നുവീണു. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്ന്.

Read More