Category Archives: Education

പ്ലസ്‌ വൺ പ്രവേശനം:വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു..

Read More

കേ​ര​ള എ​ന്‍​ജി​നീ​യ​റി​ങ്​/ ഫാ​ര്‍​മ​സി ​​കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഇന്ന്

കേ​ര​ള എ​ന്‍​ജി​നീ​യ​റി​ങ്​/ ഫാ​ര്‍​മ​സി ​​കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഇന്ന് സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 346 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. കേ​ര​ള​ത്തി​നു​ പു​റ​ത്ത്​ മും​ബൈ,.

Read More

എസ്എസ്എല്‍സി എ പ്ലസ്സുകളുടെ എണ്ണം ദേശീയ തലത്തില്‍ തമാശ ആയിരുന്നുവെന്ന പ്രസ്താവന തിരുത്തി വി ശിവന്‍കുട്ടി

കഴിഞ്ഞ വര്‍ഷം കേരളത്തിലെ എസ്എസ്എല്‍സി എ പ്ലസ്സുകളുടെ എണ്ണം ദേശീയ തലത്തില്‍ തമാശ ആയിരുന്നുവെന്ന പ്രസ്താവന തിരുത്തി വി ശിവന്‍കുട്ടി..

Read More

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയില്‍ പ്രഖ്യാപിക്കും

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയില്‍ പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം.

Read More

എം.ജി. ബിരുദ ഏകജാലക പ്രവേശനം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍ / എയ്ഡഡ് / സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഒന്നാം വര്‍ഷ.

Read More

പ്ല​​സ്​ ടു ​​കെ​​മി​​സ്​​​ട്രി പ​​രീ​​ക്ഷ​​യി​​ലെ വി​​ജ​​യ​​ശ​​ത​​മാ​​ന​​ത്തി​​ലെ​​യും എ ​​പ്ല​​സി​​ലെ​​യും ഇ​​ടി​​വ്​ വി​​ദ്യാ​​ര്‍​​ഥി​​കള്‍ക്ക്‌  എ​​ന്‍​​ജി​​നീ​​യ​​റി​​ങ്​ പ്ര​​വേ​​ശ​​ന​​ത്തി​​ല്‍ തി​​രി​​ച്ച​​ടി​​യാ​​കുമെന്ന് സൂചന

​​പ്ല​​സ്​ ടു ​​കെ​​മി​​സ്​​​ട്രി പ​​രീ​​ക്ഷ​​യി​​ലെ വി​​ജ​​യ​​ശ​​ത​​മാ​​ന​​ത്തി​​ലെ​​യും എ ​​പ്ല​​സി​​ലെ​​യും ഇ​​ടി​​വ്​ വി​​ദ്യാ​​ര്‍​​ഥി​​കള്‍ക്ക്‌ എ​​ന്‍​​ജി​​നീ​​യ​​റി​​ങ്​ പ്ര​​വേ​​ശ​​ന​​ത്തി​​ല്‍ തി​​രി​​ച്ച​​ടി​​യാ​​കുമെന്ന് സൂചന. കേ​​ര​​ള എ​​ന്‍​​ജി​​നീ​​യ​​റി​​ങ്​.

Read More

ഹയര്‍സെക്കണ്ടറി സേ പരീക്ഷ ജൂലൈ 25 മുതല്‍ നടത്തും

ഹയര്‍സെക്കണ്ടറി സേ പരീക്ഷ ജൂലൈ 25 മുതല്‍ നടത്തും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍.

Read More

ചില അധ്യാപകര്‍ കെമിസ്ട്രി മൂല്യനിര്‍ണ്ണയം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

അധ്യാപകര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യവുമായി ബന്ധമില്ലാത്ത രീതിയിലുള്ള ഉത്തരസൂചിക.

Read More

പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ.

Read More