Category Archives: Education

പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി. പ്രവേശന നടപടികൾ മറ്റന്നാൾ തുടങ്ങും. യൂണിഫോം അടിച്ചേൽപ്പിക്കില്ല. ജെൻഡർ.

Read More

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോര്‍ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.in വെബ്‌സൈറ്റില്‍ പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട്.

Read More

സ്‌കൂളുകളില്‍ ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചില്‍ ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിര്‍ദേശം

ആണ്‍ പെണ്‍ കുട്ടികളെ ഒരുമിച്ച് ഒരു ബെഞ്ചിലിരുത്തുന്നത് പരിഗണിക്കണമെന്ന് പാഠ്യപദ്ധതി പരിഷ്‌ക്കരണ സമിതിയുടെ കരട് നിര്‍ദേശം. പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌ക്കരണ.

Read More

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. വിജയ ശതമാനം 92.71

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. വിജയ ശതമാനം 92.71. ഏറ്റവും ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരത്താണ്. സി ബി എസ്.

Read More

ഓഗസ്റ്റ് 24 മുതൽ ഓണപ്പരീക്ഷ 

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംപാദ വാർഷിക പരീക്ഷകൾക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. ഓഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബർ രണ്ടിനാണ് സ്കൂൾ പരീക്ഷകൾ.

Read More

നീ​റ്റ്​ യു.​ജി പ​രീ​ക്ഷ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടു​മു​ത​ല്‍ 5.20 വ​രെ ന​ട​ക്കും

മെ​ഡി​ക്ക​ല്‍, ഡെന്‍റ​ല്‍, അ​നു​ബ​ന്ധ ബി​രു​ദ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍​ട്ര​ന്‍​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്​ യു.​ജി).

Read More

പ്ലസ്​ വണ്‍ പ്രവേശനത്തിനുള്ള അ​പേക്ഷ ആദ്യദിനം  എൺപതിനായിരത്തോളം അപേക്ഷകൾ

പ്ലസ്​ വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ഇന്നലെ മുതൽ തുടങ്ങി. ആദ്യദിവസം തന്നെ മുക്കാല്‍ ലക്ഷത്തിന്​ മുകളില്‍ പേര്‍.

Read More

വിദ്യാർത്ഥികൾക്കായി സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കണമെന്ന് ഹൈകോടതി

സ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്ന്​ ഹൈക്കോടതി.  രഹസ്യമായി വിവരങ്ങൾ അറിയിക്കാൻ സഹായകരമായ വിധം സർക്കാർ, എയ്​ഡഡ്​ സ്കൂളുകളിൽ പെട്ടി.

Read More