Category Archives: Featured

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അവസാനത്തെ വിമാനം പുറപ്പെട്ടു.

താലിബാന്‍ ആധിപത്യം സ്ഥാപിച്ച്‌ കഴിഞ്ഞ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അവസാനത്തെ വിമാനം പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ എഐ 244 എന്ന.

Read More

അഫ്​ഗാനിസ്ഥാന്‍ പ്രസിഡന്‍റ്​ അഷ്​റഫ്​ ഗനി രാജ്യം വിട്ടതായി സൂചന.

അഫ്​ഗാനിസ്ഥാന്‍ പ്രസിഡന്‍റ്​ അഷ്​റഫ്​ ഗനി രാജ്യം വിട്ടതായി സൂചന. അഫ്​ഗാനിസ്ഥാന്‍ മാധ്യമമായ ടോളോ ന്യൂസാണ്​ വാര്‍ത്ത പുറത്ത്​ വിട്ടത്​. ഗനിക്കൊപ്പം.

Read More

ജര്‍മ്മൻ ഫുട്ബോൾ താരമായ ഗേര്‍ഡ് മുള്ളര്‍ അന്തരിച്ചു.

ജര്‍മ്മനിയുടേയും ബയേണ്‍ മ്യൂണിച്ചിന്റേയും എക്കാലത്തെയും മികച്ച താരമായ ഗേര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു. 1972 – ല്‍ യൂറോപ്യന്‍.

Read More

വധൂവരന്മാര്‍ക്ക് പൂക്കള്‍ കൊണ്ട് മാസ്ക് എന്ന വേറിട്ട ആശയവുമായി മോഹന്‍.

വധൂവരന്മാര്‍ക്കായി പൂക്കള്‍ കൊണ്ടുള്ള മാസ്ക് ഒരുക്കി തമിഴ്നാട്ടിലെ മധുരയിലുള്ള മോഹന്‍ എന്ന പൂക്കച്ചവടക്കാരന്‍. ഇതിനായി സര്‍ജിക്കല്‍ മാസ്ക്കുകളെ പൂക്കള്‍ കൊണ്ട്.

Read More

‘വോക്കല്‍ ഫോര്‍ ട്രഡിഷന്‍, വോക്കല്‍ ഫോര്‍ കൾച്ചര്‍’ ഓണക്കാലത്ത് കൈത്തറിക്കൊരു കൈത്താങ്ങ്.

കോവിഡ് പ്രതിസന്ധിമൂലം ദുരിതക്കയത്തിലായ കുത്താമ്പുള്ളി നെയ്ത്ത് ഗ്രാമത്തിന് കൈത്താങ്ങാകുന്ന ‘വോക്കല്‍ ഫോര്‍ ട്രഡിഷന്‍, വോക്കല്‍ ഫോര്‍ കൾച്ചര്‍’ ക്യാമ്പയിന് തിരുവനന്തപുരത്ത്.

Read More

താലിബാൻ കാബൂൾ കീഴടക്കി , പ്രസിഡന്റ് അഷ്റഫ് ഘാനി രാജിവയ്ക്കും, യു എന്‍ രക്ഷാസമിതി യോഗം ഉടന്‍.

തലസ്ഥാനനഗരമായ കാബൂള്‍ കൂടി കീഴടക്കിയതോടെ അഫ്ഗാനിലെ അഷ്റഫ് ഘാനിയുടെ സര്‍ക്കാര്‍ താലിബാൻ മുന്നില്‍ കീഴടങ്ങി. പൊരുതിനോക്കാന്‍ പോലും തയ്യാറാകാതെ അഫ്ഗാന്‍.

Read More

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നിപ് മറിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു.

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസികെല്‍.

Read More

സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു.

സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു. തൃശൂര്‍ കൊടകരയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു അദ്ദേഹം . വീട്ടില്‍നിന്നു ദുര്‍ഗന്ധം.

Read More

പ​ത്ത​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍.

പ​ത്ത​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ എ​ക്സൈ​സിൻറെ പി​ടി​യി​ല്‍. വ​ള്ളി​ക്കു​ന്ന് ചെ​ട്ടി​പ്പ​ടി ബൈ​ത്തു​ല്‍ ലാ​മി​യ വീ​ട്ടി​ല്‍ അ​മീ​ര്‍ (36), തി​രൂ​ര​ങ്ങാ​ടി നെ​ടു​വ.

Read More

പ​ത്താം ത​രം തു​ല്യ​താ പ​രീ​ക്ഷ​യി​ല്‍ വ​ളാ​ഞ്ചേ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ കേ​ന്ദ്ര​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​വ് പ​രീ​ക്ഷ എ​ഴു​തും.

തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പ​ത്താം ത​രം തു​ല്യ​താ പ​രീ​ക്ഷ​യി​ല്‍ വ​ളാ​ഞ്ചേ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ കേ​ന്ദ്ര​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ.

Read More