Category Archives: Featured

അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. മോചിതരായ തടവുകാരില്‍ ഒൻപത് മലയാളികള്‍ ഉണ്ടെന്നാണ് വിവരം

അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇസ്ലാമിക് സ്റ്റേറ്റ്,.

Read More

കേരളം ഉള്‍പ്പെടെ വിവിധ സംസ്​ഥാനങ്ങളില്‍ വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി.

കേരളം ഉള്‍പ്പെടെ വിവിധ സംസ്​ഥാനങ്ങളില്‍ വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. വ്യാഴാഴ്​ച മുഹര്‍റം, വെള്ളി -ഒന്നാം ഓണം,.

Read More

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ താലിബാനെ നിരോധിച്ച്  സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക്.

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ താലിബാനെ നിരോധിച്ച്  സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക്. ഭീകര സംഘടനയെ ഫേസ്ബുക്കില്‍ നിരോധിക്കുകയും അവരെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ.

Read More

ഐ എസ് ബന്ധം- കണ്ണൂരില്‍ രണ്ട് സ്ത്രീകളെ കേന്ദ്ര ഏജന്‍സിയായ എന്‍ ഐ എ അറസ്റ്റ് ചെയ്തു.

ഐ എസ് ബന്ധം ആരോപിച്ച്‌ കണ്ണൂരില്‍ രണ്ട് സ്ത്രീകളെ കേന്ദ്ര ഏജന്‍സിയായ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ഷിഫ.

Read More

താലിബാനില്‍ നിന്ന് അഫ്ഗാനെ മോചിപ്പിക്കാന്‍ അഭ്യര്‍ഥനയുമായി സംവിധായിക സഹ്‌റ കരീമി .കത്ത് പങ്കുവച്ച് നടൻ പൃഥ്വിരാജ്.

‘അവര്‍ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി അവര്‍ വിറ്റു. ഈ നിശബ്ദത.

Read More

പിതാവിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്താൻ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിച്ച്‌ ഹൈക്കോടതി.

തൻറെ പിതാവിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്താൻ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിച്ച്‌ ഹൈക്കോടതി. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കൊപ്പം ഏതു കാര്യത്തിലും.

Read More

ഭരണം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ താലിബാന്റെ ‘നിയന്ത്രണങ്ങള്‍’ നടപ്പാക്കി തുടങ്ങി. താലിബാന്‍ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകള്‍

ഭരണം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ താലിബാന്റെ ‘നിയന്ത്രണങ്ങള്‍’ നടപ്പാക്കി തുടങ്ങി. പുറമേ സൗമനസ്യം പ്രകടിപ്പിക്കുമ്പോഴും ഒന്നാം താലിബനെക്കാള്‍ ക്രൂരതയില്‍ ഒട്ടും.

Read More

ക്ഷേ​മ പെ​ന്‍​ഷ​ന്‍ കി​ട്ടി​യ ആഹ്ളാദത്തിൽ ആദിവാസി മു​ത്ത​ശ്ശി ബീ​ര.

വ​റു​തി​ക്കി​ട​യി​ല്‍ കൈ​നി​റ​യെ പ​ണം കി​ട്ടി​യ ആഹ്ളാദത്തിലാണ് ചോ​ക്കാ​ട് ചി​ങ്ക​ക്ക​ല്ല് കോ​ള​നി​യി​ലെ ആദിവാസി മു​ത്ത​ശ്ശി ബീ​ര. ക്ഷേ​മ പെ​ന്‍​ഷ​ന്‍ തു​ക​യു​ടെ ര​ണ്ട്​.

Read More

അഫ്ഗാനിസ്താനില്‍ ഇടപെടാന്‍ ലോകനേതാക്കളോട് അഭ്യര്‍ഥിച്ച്‌ നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായ്.

അഫ്ഗാനിസ്താനില്‍ ഇടപെടാന്‍ ലോകനേതാക്കളോട് അഭ്യര്‍ഥിച്ച്‌ നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായ്. അഫ്ഗാനിലെ സാഹചര്യങ്ങളില്‍ അതീവ ആശങ്കയാണുള്ളത്. പ്രത്യേകിച്ചും സ്ത്രീകളുടെയും.

Read More