Category Archives: Featured

കൊ​ച്ചി​യി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട.

കൊ​ച്ചി​യി​ല്‍ വ​ന്‍​തോ​തി​ല്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. സി​ന്ത​റ്റി​ക് ഇ​ന​ത്തി​ല്‍​പെ​ട്ട വീ​ര്യം​കൂ​ടി​യ ല​ഹ​രി​ മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി കാ​ക്ക​നാ​ട് നി​ന്നാ​ണ് ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്..

Read More

വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.

വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്..

Read More

സുനന്ദ പുഷ്​കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ കുറ്റവിമുക്​തനാക്കി

സുനന്ദ പുഷ്​കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ കുറ്റവിമുക്​തനാക്കി. ഡല്‍ഹി റോസ്​ അവന്യു കോടതി ഉത്തരവ്​ പുറപ്പെടുവിച്ചു. നേരത്തെ.

Read More

സുഡോക്കുവിന്റെ സ്രഷ്ടാവ്’ എന്നറിയപ്പെടുന്ന മക്കി കാജി അന്തരിച്ചു.

സുഡോക്കുവിന്റെ സ്രഷ്ടാവ്’ എന്നറിയപ്പെടുന്ന മക്കി കാജി(69) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായിരുന്നു. സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയോണ്‍ഹാര്‍ഡ് യൂളറാണ് ഈ സംഖ്യാവിനോദത്തിന്റെ ഉപജ്ഞാതാവെങ്കിലും.

Read More

മദ്യപിക്കുന്നതിനിടെ പോത്തിനെ കണ്ടപ്പോള്‍ ബീഫ് കഴിക്കാന്‍ മോഹം, മേയാന്‍വിട്ട പോത്തിനെ കശാപ്പ് ചെയ്തു.

സ്വാതന്ത്ര്യ ദിനത്തില്‍ കൂട്ടം കൂടിയിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ബീഫ് കഴിക്കാന്‍ മോഹം തോന്നിയ അഞ്ച് പേര്‍ മേയാന്‍വിട്ട പോത്തിനെ പിടിച്ചുകെട്ടി കശാപ്പ്.

Read More

സം​സ്ഥാ​ന​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​നു​ള്ള റേ​ഷ​ന്‍ കാ​ര്‍ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു.

സം​സ്ഥാ​ന​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​നു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡിൻറെ​യും ഓ​ണ​ക്കി​റ്റിൻറെ​യും വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത.

Read More

മൂ​ന്നാം​ത​രം​ഗത്തെ നേരിടാന്‍ ആശുപത്രികള്‍ തയാറെടുക്കുന്നു, ആരോഗ്യമന്ത്രി വീണ ജോർജ്ജ്.

മൂ​​​ന്നാം ത​​​രം​​​ഗം മു​​​ന്നൊ​​​രു​​​ക്ക​​​മാ​​​യി 48 ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ സ​​​ജ്ജ​​​മാ​​​കു​​​ന്ന പീ​​​ഡി​​​യാ​​​ട്രി​​​ക് വാ​​​ര്‍​ഡു​​​ക​​​ളും ഐ​​​സി​​​യു​​​ക​​​ളും 60 ശ​​​ത​​​മാ​​​ന​​​വും മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ.

Read More

ഡീസല്‍ വില കുറഞ്ഞു.

ഡീസല്‍ വില ലിറ്ററിന് 22 പൈസ കുറച്ചു . അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. കൊച്ചിയില്‍ ഡീസലിന് 94.

Read More

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലായി പി എഫ് മാത്യൂസിന്റെ അടിയാള പ്രേതം തെരഞ്ഞെടുത്തു. കഥാ വിഭാഗത്തിൽ.

Read More