Category Archives: Interviews

മിനി സാജൻ വർഗ്ഗീസ്: ഇന്ത്യൻ ടൂറിസം ബിസിനസിലെ കരുത്തുറ്റ വനിത

പുതിയ തലമുറയിൽപ്പെട്ട  കേരളത്തിലെ സ്ത്രീകൾക്ക് വ്യവസായ സംരംഭകത്വം ഏറെ ഇഷ്ടമാണ്. ഈയിടെ കേരളത്തിൽ നിന്നുള്ള നിരവധി ചെറുപ്പക്കാരികളായ സ്ത്രീകൾ വിജയം.

Read More

വിജയ്സൂപ്പറും പൗർണ്ണമിയും പിന്നെ ജിസ് ജോയിയും

ബഹുമുഖപ്രതിഭയായ ഒരു യുവ സംവിധായകൻ . തൊട്ടതെല്ലാം പൊന്നാക്കിയ , വേറിട്ട വഴികളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അതുല്യ പ്രതിഭ ..

Read More

വി.പി. നന്ദകുമാർ- സമാനതകളില്ലാത്ത ബിസിനസ് ചക്രവർത്തി

  നിക്ഷേപകസമൂഹത്തിനിടയിൽ ഏറ്റവും പ്രിയപ്പെട്ട  കമ്പനിയാണ് മണപ്പുറം. ഇന്ത്യയിലെ മുൻനിര എൻബിഎഫ്‌സി കമ്പനികളിലൊന്നിൻറെ  മേധാവിയെന്ന നിലയിൽ  സ്വർണ്ണപ്പണയം ജനപ്രിയമാക്കിയതിൻറെ പിന്നിൽ .

Read More

പുഞ്ചിരിയുടെ ബിസിനസ്സ് പൈതൃകം : ഡോ.നെച്ചുപ്പാടം

കേരളത്തിലെ ബിസിനസ് കുടുംബങ്ങളിൽ ഒരു വ്യത്യസ്തമായ കുടുംബമാണ് നെച്ചുപ്പാടം കുടുംബം. പത്ത്  കുടുംബാംഗങ്ങൾ ദന്തപരിചരണരംഗത്തേക്ക് കടന്നു വരുന്ന ആദ്യത്തെ ഇന്ത്യൻ.

Read More

ഒരു അസാധാരണ സംരംഭകന്റെ വിജയഗാഥ – ജിതു സുകുമാരൻ നായർ

ജിതു സുകുമാരൻ നായരെ പരിചയപ്പെടുത്തുന്നതിൽ യുണീക് ടൈംസ് മാഗസിൻ അഭിമാനം കൊള്ളുന്നു . ചൈനയിലെ ഷെൻസെനിൽ ജീവിക്കുന്ന  ബഹുമുഖ വ്യക്തിത്വമുള്ള.

Read More

കീഴാറ്റൂരിർ നിന്നും ഒരു ജനകീയ താരോദയം

  കണ്ണൂർജില്ലയിലെ കീഴാറ്റൂരില് 1976 ഫെബ്രുവരി 4ന്പി.ദാമോദരന്റെയും കെ.കാർത്യായനിയുടെയും മകനായി ജനനം .നാടകനടൻ ,സിനിമനടൻ , നാടകസംവിധായകൻ ,ലൈറ്റ്ഡിസൈനർ തുടങ്ങി.

Read More

“കന്യാകുമാരിയിൽ ഒരു കടങ്കഥ ” … സീമ.ജി .നായർ

മൂന്നു പതിറ്റാണ്ടിലേറെയായി നാടക ,സിനിമ,സീരിയൽ രംഗത്തെ നിറ സാന്നിധ്യം ,കോട്ടയം ജില്ലയിൽ മുണ്ടക്കയം എന്ന മലയോര ഗ്രാമത്തിൽ ജനനം… പ്രശസ്ത.

Read More

കായംകുളത്തെകൊച്ചുണ്ണിവാഴുക

”കായംകുളംകൊച്ചുണ്ണിയെപ്പറ്റിതിരക്കഥാകൃത്തുക്കളായബോബിയുംസഞ്ജയുംഎന്നോടാദ്യംപറഞ്ഞപ്പോൾഞാൻഓർത്തത്എന്റെബാല്യമാണ്.കൊച്ചുണ്ണിയെഒഴിവാക്കിഒരുകുട്ടിക്കാലംഒരുസാധാരണമലയാളിബാലനോബാലികയ്‌ക്കോഉണ്ടാവുകഏതാണ്ട്അസാദ്ധ്യംതന്നെയാണ്.എന്റെകുട്ടികൾക്കുംകൊച്ചുണ്ണിയെഅറിയാം.തലമുറകൾകൈമാറിവന്ന് ,ഇന്നുംനിലനിൽക്കുന്നആതസ്‌ക്കരന്റെകഥസിനിമയാക്കണമെന്ന്എഴുത്തുകാരെപോലെഎനിക്കുംതോന്നി .  അതായിരുന്നുതുടക്കം”. സംവിധായകൻറോഷൻആൻഡ്രൂസ്പറഞ്ഞുതുടങ്ങി….. ”കായംകുളംകൊച്ചുണ്ണിയെക്കുറിച്ച്ഒരുസിനിമഎന്ന്കേട്ടപ്പോൾതന്നെവല്ലാത്തഒരുകൗതുകംതോന്നി .  ഈസിനിമഎങ്ങനെയായിരിക്കുംഅവതരിപ്പിക്കുന്നത്എന്ന്അതിന്റെസംവിധായകൻവിവരിച്ചപ്പോൾഇത്കേരളംകണ്ടമികച്ചചിത്രങ്ങളിൽഒന്നായിരിക്കുംഎന്ന്ഉറപ്പായിരുന്നു .  45 കോടിരൂപയായിരുന്നു .മുതൽമുടക്ക്.പെർഫക്ഷന്റെകാര്യത്തിൽഒരുവിട്ടുവീഴ്ചയുംചെയ്യാതെമുമ്പോട്ട്പൊയ്‌ക്കോളൂഎന്നാണ്റോഷനോട്ഞാൻപറഞ്ഞത്.  ഞാൻമനസ്സിൽകണ്ടതിന്റെഒരുപാടിരട്ടിയായിറോഷൻആസിനിമചെയ്ത്ഗോകുലത്തിന്തിരിച്ചുതന്നു .”  കായംകുളംകൊച്ചുണ്ണിയുടെനിർമ്മാതാക്കളായഗോകുലംമൂവീസിന്റെസാരഥിയായഗോപാലന്റെവാക്കുകൾ..

Read More

ദക്ഷിണേന്ത്യൻ റീറ്റെയ്ൽ വിപണിയിലെ രാജാവ് – ഗോപു നന്തിലത്ത്

രാജ്യത്തെ ഏറ്റവുമധികം പ്രചാരം നേടിയ സംരംഭകരിലൊരാൾ, മൂന്നു പതിറ്റാണ്ടുകളിലധികമായി കേരളത്തിൻറെ ഗൃഹോപകരണ വില്പനമേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം..വിശ്വസനീയമായ സേവനത്തിലൂടെ.

Read More

രാഷ്ട്രീയരംഗത്തെ ബഹുമുഖപ്രതിഭ

മുന്‍ മുഖ്യമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, മുന്‍മന്ത്രി, ഡോക്ടര്‍, വ്യവസായ സംരംഭകന്‍, ഗായകന്‍, ചിത്രകാരന്‍… എന്നിങ്ങനെ ഡോ.എം.കെ.

Read More