Category Archives: Sports

സഞ്ജു സാംസണ്‍ ഏകദിനമത്സരത്തിൽ അരങ്ങേറ്റം കുറിച്ചു .

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സഞ്ജു സാംസണ്‍ ഏകദിനത്തിലെ അരങ്ങേറ്റ മത്സരം കളിച്ചു.46 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം.

Read More

ടോക്കിയോ ഒളിമ്പിക്‌സ് , ആദ്യദിനത്തിൽ റെക്കോർഡിട്ട് ദക്ഷിണകൊറിയയുടെ ആൻ സാൻ

ടോക്കിയോ ഒളിമ്പിക്‌സിന്റെ പ്രഥമ ദിനത്തില്‍ റെക്കോഡ് സ്വന്തമാക്കി ദക്ഷിണ കൊറിയയുടെ ആന്‍ സാന്‍. അമ്പെയ്ത്തിൽ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിലാണ്.

Read More

പ്രോസ്റ്റേറ്റ് കാന്‍സറിനെതിരായ പ്രചാരണത്തിനായി പുത്തൻ ഫുട്ബാള്‍ ജേഴ്സിയുമായി ഇംഗ്ളണ്ട് ക്ലബ്

പുത്തന്‍ ആശയങ്ങള്‍ ജേഴ്സിയില്‍ പ്രകടിപ്പിക്കുന്നതില്‍ പേരുകേട്ട ഇംഗ്ളണ്ടിലെ ബെദെയ്ല്‍ എഫ് സി തങ്ങളുടെ ഈ വര്‍ഷത്തെ ഫുട്ബാള്‍ കിറ്റ് പുറത്തിറക്കി..

Read More

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം..

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം.

Read More

യൂ​റോ ക​പ്പി​ൽ മു​ത്ത​മി​ട്ട് ഇ​റ്റ​ലി..

 ​യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലി കിരീടം നേടി. പെനാ​ൽ​ട്ടി​യി​ൽ ഇ​റ്റ​ലി ഗോ​ൾ കീ​പ്പ​ർ ജി​യാ​ൻ​ലു​യി​ഗി ഡോ​ണ​റു​മ്മ​യു​ടെ ക​രു​ത്തു​റ്റ.

Read More

കണ്ണീരണിഞ്ഞ് നെയ്മർ, ആശ്വസിപ്പിച്ച് മെസ്സി

കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീനയോടു തോറ്റ് കിരീടം കൈവിട്ടതിനു പിന്നാലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ കണ്ണീരണിഞ്ഞ് ബ്രസീൽ സൂപ്പർതാരം നെയ്മർ..

Read More

കോപ്പ അമേരിക്ക കിരീടം അർജന്റീനയ്‌ക്ക്..

ഫുട്ബോൾ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവിൽ ബ്രസീലിനെ മറികടന്ന് അർജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി . 1993-നുശേഷമുള്ള അർജന്റീനയുടെ കിരീട.

Read More

കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും

ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30ന് ​ മാ​രാ​ക്കാ​ന​യി​ല്‍ ന​ട​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും. ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ സോ​ക്ക​ര്‍.

Read More

അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീം സ്വർണ്ണം നേടി..

അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീമിന് സ്വർണ്ണം. പാരിസിൽ നടക്കുന്ന ലോകകപ്പ് സ്റ്റേജ് ത്രീയിൽ റിക്കർവ് വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം..

Read More

ഇന്ത്യയുടെ അത്‌ലെറ്റ് ഇതിഹാസം ” പറക്കും സിംഗ് ” ഓർമ്മയായി.

ഇന്ത്യയുടെ അത്‌ലെറ്റ് ഇതിഹാസം മിൽഖ സിംഗ് അന്തരിച്ചു. പറക്കും സിംഗ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കോവിഡാനാന്തര ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു. സംസ്കാരം.

Read More