ചലച്ചിത്ര താരം ഇനിയയുടെ വീട്ടില്‍ മോഷണം – 2 പേര്‍ അറസ്റ്റില്‍

ചലച്ചിത്ര താരം ഇനിയയുടെ വീട്ടില്‍ മോഷണം – 2  പേര്‍ അറസ്റ്റില്‍

Iniya
ചലച്ചിത്ര താരം ഇനിയയുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട്​ രണ്ടുപേരെ അറസ്റ്റ്​ ചെയ്തു. ഇനിയയുടെ സഹോദരിയുടെ പ്രതിശ്രുത വരന്‍ ഷാബിന്‍, സുഹൃത്ത്​ സജി എന്നിവരാണ്​ അറസ്റ്റിലായത്​. ഇവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ്​ കേസ്​. മോഷണത്തില്‍ നേരിട്ട്​ പങ്കാളിയായ രാജനു വേണ്ടി പൊലീസ്​ അന്വേഷണം തുടരുകയാണ്​. ആഡംബര ജീവിതം നയിക്കുന്നതിന്​ വേണ്ടിയാണ്​ ഷാബിന്‍ മോഷണം ആസൂത്രണം ചെയ്തതെന്ന്​ പൊലീസ്​ പറഞ്ഞു. ജൂണ്‍ 5നായിരുന്നു മോഷണം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.