യുപിഎ സര്‍ക്കാരിന്റെ വില കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കി: കോണ്‍ഗ്രസ്

യുപിഎ സര്‍ക്കാരിന്റെ വില കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കി: കോണ്‍ഗ്രസ്

Congress-Kerala
ദില്ലി: റെയില്‍വേ ബജറ്റില്‍ കേരളത്തിനോട് കാട്ടിയ അവഗണനയില്‍ രൂക്ഷമായാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രതികരിച്ചത്. നാളെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് ഇടത് എംപിമാര്‍ അറിയിച്ചു. യുപിഎ സര്‍ക്കാരിന്റെ വില കേരളത്തിലെ ജനങ്ങള്‍ ഈ റെയില്‍വേ ബജറ്റിലൂടെ മനസിലാക്കിയെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പ്രതികരിച്ചു.
റെയില്‍വേ ബജറ്റിനെതിരെ ദില്ലിയില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. സദാനന്ദഗൗഡയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ഗൗഡയുടെ പേരെഴുതിയ ബോര്‍ഡ് തകര്‍ത്തു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.