തമിഴ്നാട്ടില്‍ നാട്ടില്‍ തരംഗമായി ” തൊട്ടാല്‍ വിടാതെ ”

തമിഴ്നാട്ടില്‍ നാട്ടില്‍ തരംഗമായി ” തൊട്ടാല്‍ വിടാതെ ”

തമിഴ് പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളുമായി തൊട്ടാല്‍ വിടാതെ വിജയകരമായ രണ്ടാം വാരത്തിലേക്ക് . പെഗാസസ് productctions ന്‍റെ ബാനറില്‍ അജിത്‌ രവി പെഗാസസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചലച്ചിത്രമാണ് ” തൊട്ടാല്‍ വിടാതെ ” , അജിത്‌ രവി , സനം ഷെട്ടി , നാന്‍സി ഗുപ്ത , മാനസി , വിനു എബ്രഹാം , സജി മോന്‍ പാറയില്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപെടുത്തി പ്രദര്‍ശനം തുടരുന്നു , തമിഴ് ദ്രിശ്യ – മാധ്യമ രംഗത്ത് മികച്ച നിരൂപണങ്ങളാണ് ഈ ചിത്രത്തിനു കിട്ടികൊണ്ടിരിക്കുന്നത് , തമിഴ്നാട്ടിലെ നമ്പര്‍ പത്രമായ ദിനതന്തിയില്‍ തൊട്ടാല്‍ വിടാതയ്ക്ക് ലഭിച്ച റിവ്യൂ
10413405_893957840633640_4419880218402012873_n

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.