ഐഫോണ്‍ സെക്യൂരിറ്റി

ഐഫോണ്‍ സെക്യൂരിറ്റി

06_archimedes_35438535
ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍, ടെക്സ്റ്റ് മെസേജുകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ്, ഫോട്ടോകള്‍ തുടങ്ങിയവയെല്ലാം തന്നെ ഉപഭോക്താക്കളുടെ അറിവോടെ അല്ലാതെ തന്നെ, സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ആപ്പിള്‍ ഇന്‍ക് ജീവനക്കാര്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ കഴിയുമായിരുന്നു എന്ന് കമ്പനി തുറന്നു സമ്മതിക്കുന്നു. നിയമപരമായി ആവശ്യങ്ങള്‍ ഉണ്ടാവുമ്പോഴും മറ്റും ‘ബാക്ക് അപ്’ എടുക്കുന്ന അതേ സംവിധാനം ഉപയോഗിച്ച് ‘വിശ്വസ്തമായ’ കമ്പ്യൂട്ടറുകളില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിക്കുവാന്‍ കഴിയുമെന്ന്
കമ്പനി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്‍ജിനീയര്‍മാര്‍ക്ക് സഹായകരമാകുന്ന പഠന വിഷയമായി ഇതിനെ ആപ്പിള്‍ വിശദീകരിക്കുമ്പോള്‍ തന്നെ ആപ്പിളിന്റെ റിസര്‍ച്ചര്‍ ജോനാഥന്‍ സെസ്യാര്‍ക്കിഡേറ്റകള്‍ ചോര്‍ത്തുന്നതിനെ തുറന്നു കാട്ടുന്നു. ഉപഭോക്താക്കള്‍ക്ക് ഇത് മനസ്സിക്കുവാനോ, തടയുവാനോ കഴിയുകയില്ലെന്ന് ജോനാഥന്‍ പറയുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.