കോപ്പിയടി: ഐ.ജി. പിടിയില്‍

കോപ്പിയടി: ഐ.ജി. പിടിയില്‍

21645_683853കൊച്ചി: എല്‍.എല്‍.എം. പരീക്ഷയ്ക്ക് കോപ്പിയടിച്ച തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ടി.ജെ. ജോസിനെ കൈയോടെ പിടികൂടി. ഐ.ജി.യോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരമേഖല എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഡിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സര്‍വകലാശാലയും അന്വേഷണത്തിന് നടപടികള്‍ എടുത്തിട്ടുണ്ട്. കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാല ഓഫ് കാമ്പസ് എല്‍.എല്‍.എം. രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെയാണ് സംഭവം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.