ഇന്ത്യയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യത

ഇന്ത്യയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യത

earഇന്ത്യ ഉള്‍പ്പെടുന്ന ഹിമാലയന്‍ മേഖലയില്‍ വന്‍ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ മേഖലയില്‍ 219 ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ ഭൂകമ്പം ഏത് സമയത്തും സംഭവിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കാശ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ മേഖലകള്‍ക്കൊപ്പം കേരളത്തിലും ഭൂകമ്പം നാശം വിതയ്ക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. അടുത്ത 50 വര്‍ഷത്തിനകം വിനാശകാരിയായ ഒരു ഭൂകമ്പം ഉണ്ടാകുമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
നേപ്പാളില്‍ വന്‍ നാശംവിതച്ച ഭൂകമ്പ സമയത്ത് തന്നെ ഗവേഷകര്‍ ഈ നിരീക്ഷണവുമായി രംഗത്ത് വന്നിരുന്നു.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.