ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും

blasചെന്നൈ: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) രണ്ടാം എഡിഷന്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അത് ലറ്റികോ ഡി കൊല്‍ക്കത്തയും ചെന്നൈയില്‍ എഫ്.സിയും ഏറ്റുമുട്ടും.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒക്ടോബര്‍ ആറിന് നടക്കും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്.
31 രാജ്യങ്ങളില്‍ നിന്നായി 207 താരങ്ങളാണ് എ.എസ്.എല്ലില്‍ ബൂട്ട് അണിയുന്നത്.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.