സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല: മുഖ്യമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല: മുഖ്യമന്ത്രി

Oommen_Chandyതിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ യുവജന സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമതീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിരമിക്കുന്ന 25,000 പേര്‍ക്കു പകരം ഒരു ലക്ഷം പേര്‍ക്കു വരെ തൊഴില്‍ അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. രാഷട്രീയപ്രവര്‍ത്തകര്‍ക്കിടയിലും ഇക്കാര്യത്തില്‍ സമവായം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള പൊലീസ് അസോസിയേഷന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.