മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി തീരുമാനിക്കാനാവില്ലെന്ന് ഒ. രാജഗോപാല്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി തീരുമാനിക്കാനാവില്ലെന്ന് ഒ. രാജഗോപാല്‍

ORajagopalതിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി തീരുമാനിക്കാനാവില്ലെന്ന് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍. സ്ഥാനാര്‍ത്ഥിത്വത്തിന് ഓരോ കാലഘട്ടത്തിലെയും മേഖലയിലെയും സ്വാധീനം അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ പുതിയ സംഭവവികാസങ്ങള്‍ തുല്യനീതി കിട്ടാത്തതിലുള്ള പ്രതികരണമാണെന്നും എസ്എന്‍ഡിപിയുമായുള്ള ബന്ധം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.