ക്രിസ്റ്റിയാനോ റൊണാള്‍ഡോ കേരളത്തിലേക്ക്

ക്രിസ്റ്റിയാനോ റൊണാള്‍ഡോ കേരളത്തിലേക്ക്

ronaldoതിരുവനന്തപുരം: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇനി കേരളത്തിന്റെ മണ്ണില്‍ ബൂട്ടണിയുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന പോര്‍ച്ചുഗല്‍ ടീമുമായുള്ള സൗഹൃദമത്സരത്തിലാണ് റൊണാള്‍ഡോ കളിക്കുന്നത്.

സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ പ്രധാന താരമായ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ജഴ്‌സിയണിഞ്ഞായിരിക്കും കളിക്കളത്തില്‍ ഇറങ്ങുക. മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.സുനില്‍ കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.

 

Photo Courtesy : Google/ images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.