സ്വര്‍ണവിലയില്‍ ഇടിവ്: പവന് 200 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 18,880 രൂപയാണ് ഇപ്പോള്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 25 രൂപ കുറഞ്ഞ് 2360 രൂപയിയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1054.20 ഡോളറാണ് സ്വര്‍ണ വില.
ഡിസംബര്‍ 15ന് ഒരു പവന് 19200ല്‍ നിന്ന് 19080 രൂപയിലേക്ക് താഴ്ന്നിരുന്നു.
Photo Courtesy: Google/images may be subject to copyright