ബി.ജെ.പിയുടെ ബി.ടീമാവാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം വിജയിക്കില്ല: ഉമ്മന്‍ ചാണ്ടി

ബി.ജെ.പിയുടെ ബി.ടീമാവാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം വിജയിക്കില്ല: ഉമ്മന്‍ ചാണ്ടി

 

oomen_chandy_8466f_0-1423052453കൊച്ചി: ബി.ജെ.പിയുടെ ബി.ടീമാവാനുള്ള വെള്ളാപ്പള്ളി നടേശന്റെ ശ്രമം വിജയിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജനസേന ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും റിക്രൂട്ടിംഗ് ഏജന്‍സിയാണെന്നും അദ്ദേഹം പറഞ്ഞു.
സമത്വ മുന്നേറ്റ യാത്ര കേരളത്തിന്റെ സമത്വത്തിന് വേണ്ടിയായിരുന്നില്ലെന്നും ശ്രീനാരായണഗുരുവിനെ കൂട്ടുപിടിച്ച് വിഭാഗീയതക്ക് ശക്തി കൂട്ടാന്‍ വെള്ളാപ്പള്ളി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം വെള്ളാപ്പള്ളിയുടെ പാര്‍ട്ടി യു.ഡി.എഫിന് ഭിഷണിയല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു. വര്‍ഗീയ ധ്രുവീകരണമെന്ന ആര്‍.എസ്.എസ് അജണ്ട കേരളത്തില്‍ പ്രാവര്‍ത്തികമായി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.