ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്നു: സണ്ണി ലിയോണ്‍

ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്നു: സണ്ണി ലിയോണ്‍

 

sunny-leone-cr_0_0_0_0_0_0‘ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ താമസിക്കില്ലായിരുന്നു’.- പറയുന്നത് മറ്റാരുമല്ല, ബോളിവുഡിലെ ചൂടന്‍ താരം സണ്ണി ലിയോണ്‍ തന്നെയാണ്. കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ സണ്ണിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒരു മികച്ച രാജ്യമാണ്.

താന്‍ ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്നുവെന്നും ഇവിടെ താമസിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നുമാണ് സണ്ണി പറയുന്നത്. അസഹിഷ്ണുത എന്ന വാക്ക് ഉപയോഗിക്കാന്‍ തികച്ചും രസകരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
അസഹിഷ്ണുത സംബന്ധിച്ച അമീര്‍ഖാന്റെ പരാമര്‍ശത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു സണ്ണി. അഡല്‍ട് ചിത്രങ്ങളിലൂടെ പ്രശസ്തയായ സണ്ണി ലിയോണ്‍ ഇപ്പോള്‍ പ്രമുഖ ബോളിവുഡ് ചിത്രങ്ങളുടെ അവിഭാജ്യ ഘടകമാണ്.

 

Photo Courtesy : google/images may subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.