ഭാവന വിവാഹിതയാവുന്നു

ഭാവന വിവാഹിതയാവുന്നു

bhavanaമലയാളത്തിലെ പ്രമുഖ താരം ഭാവന വിവാഹിതയാവുന്നു. കന്നഡയിലെ പ്രമുഖനായ യുവനിര്‍മ്മാതാവാണ് വരന്‍. ദീര്‍ഘ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാവുമെന്നും താരം വ്യക്തമാക്കി. മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്.

 

 

Photo Courtesy: Google/ images are subject to copyright

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.