കരളിനെ വിഷവിമുക്തമാക്കാന്‍ ഒരു ഒറ്റമൂലി

കരളിനെ വിഷവിമുക്തമാക്കാന്‍ ഒരു ഒറ്റമൂലി

_MG_6692ചേരുവകള്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

ഇഞ്ചി – ചെറിയ കഷണം

നാരങ്ങാനീര് – പകുതി നാരങ്ങയുടേത്

വെള്ളം – 1/2ക്കപ്പ്

തയ്യാറാക്കുന്ന വിധം

നാല് ചേരുവകളും നന്നായി യോജിപ്പിച്ച ശേഷം കുടിക്കാം.
ഗുണങ്ങള്‍

മഞ്ഞളും നാരങ്ങാനീരും കരളിനെ ശുദ്ധീകരിക്കുന്നു.
കുടലിനെ ശുദ്ധീകരിക്കുന്നു.
കരള്‍ സഞ്ചിയില്‍ കല്ലുണ്ടാവുന്നതിനെ തടയുന്നു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.