പാദങ്ങള്‍ സുന്ദരമാക്കാന്‍ പെഡിക്യൂര്‍

പാദങ്ങള്‍ സുന്ദരമാക്കാന്‍ പെഡിക്യൂര്‍

feetവിണ്ടുകീറിയ പാദങ്ങളും, നിറം മങ്ങി ആകൃതി നഷ്ടമായ നഖങ്ങളും സുന്ദരിമാരുടെ ആത്മവിശ്വാസം കെടുത്തുന്ന ഘടകങ്ങളാണ്. വരണ്ടുണങ്ങിയ പാദങ്ങള്‍ താമരയല്ലി പോലെ മനോഹരമാകാന്‍ മുഖത്തിനെന്ന പോലെ കരുതലും സൗന്ദര്യപരിചരണവും നല്‍കണം.

കാല്‍പാദങ്ങള്‍ സുന്ദരമാക്കാന്‍ ആഴ്ചയിലൊരിക്കല്‍ പെഡിക്യൂര്‍ ചെയ്താല്‍ മാത്രം മതി. പെഡിക്യൂറിന് ആവശ്യമായ വസ്തുക്കള്‍ ലേഡീസ് സ്റ്റോറില്‍ നിന്നുവാങ്ങി പാദങ്ങള്‍ സുന്ദരമാക്കാം.

സ്റ്റെപ് 1

remove-nail-polishകാല്‍വിരലുകളില്‍ അണിഞ്ഞിരിക്കുന്ന പഴയ നെയില്‍ പോളിഷ് അസറ്റോണ്‍ ഉപയോഗിച്ച് തുടച്ചുമാറ്റുക.

സ്റ്റെപ് 2

remove-nail-polish
നെയില്‍ കട്ടര്‍ ഉപയോഗിച്ച് ആകൃതിയില്‍ നഖങ്ങള്‍ മുറിക്കുക.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.