മനോഹരമായ നഖങ്ങള്‍ സ്വന്തമാക്കാന്‍…

മനോഹരമായ നഖങ്ങള്‍ സ്വന്തമാക്കാന്‍…

nailസുന്ദരമായ നഖങ്ങള്‍ സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? ഇതാ നഖം തിളങ്ങാന്‍ ചില പൊടിക്കൈകള്‍…

ദിവസവും പത്ത് മിനിറ്റ് നേരം ഇളം ചൂടുവെള്ളത്തില്‍ കൈകള്‍ മുക്കിവെയ്ക്കുന്നത് നഖങ്ങളുടെ തിളക്കം കൂട്ടും.

ഒലീവ് ഓയില്‍ ചൂടാക്കിയ ശേഷം നഖങ്ങള്‍ അല്‍പനേരം അതില്‍ മുക്കിവയ്ക്കുന്നത് നഖം തിളങ്ങാന്‍ നല്ലതാണ്.

വൈറ്റമിന്‍ ഇ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ച് നഖങ്ങള്‍ മസാജ് ചെയ്യുന്നത് നഖങ്ങള്‍ക്കു ബലം നല്‍കാന്‍ നല്ലതാണ്.

ഒലീവ് ഓയിലും ചെറുനാരങ്ങ നീരും യോജിപ്പിച്ച മിശ്രിതം പുരട്ടുന്നത് നഖങ്ങളുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.