ബേക്ക്ഡ് ഫിഷ്
ആവശ്യമുള്ള സാധനങ്ങള്‍
വലിയ മീന്‍ – ഒന്ന്
ഉപ്പ് പാകത്തിന്
കുരുമുളകുപൊടി പാകത്തിന്
ബട്ടര്‍ ഉരുക്കിയത് രണ്ട് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ബേക്കിംഗ് പാനില്‍ അലുമിനിയം ഫോയില്വെച്ച് അതില്‍ മീന്‍ വയ്ക്കുക. ഉപ്പും, കുരുമുളകുപൊടിയും വിതറുക. ബട്ടര്‍ ഉരുക്കിയത് മീതെ ഒഴിക്കുക. മീനിന്റെ ഉള്ളിലും സ്റ്റഫിംഗ് ചേരുവ നിറയ്ക്കുക. ശേഷം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് 185 ഡിഗ്രി സെന്റിഗ്രേഡില്‍ ബേക്ക് ചെയ്തെടുക്കുക. എഗ് സോസിനൊപ്പം വിളമ്പാം.
Photo Courtesy : Google/ Images may be subjected to copyright