ജേക്കബ് തോമസിന്റെ വിഷയത്തിൽ സർക്കാർ-സിബിഐ പോര് തുടരുന്നു.

ജേക്കബ് തോമസിന്റെ വിഷയത്തിൽ സർക്കാർ-സിബിഐ പോര് തുടരുന്നു.

jacob-thomas

ജേക്കബ് തോമസിന്റെ വിഷയത്തിൽ സർക്കാർ-സിബിഐ പോര് തുടരുന്നു. IG ആയിരിക്കെ അവധിയെടുത്ത് സ്വകാര്യ മാനേജ്‌മെന്റ് കോളേജിൽ ഡയറക്ടർ ആയതിൽ ചട്ട ലംഘനം അന്വേഷിക്കാൻ തയ്യാറായതിന് സിബിഐ ഡയറക്ടർക്ക് കത്തയച്ചത് ശെരിയായില്ലെന്നാണ് സിബിഐ നിലപാട്.

ഒരിക്കൽ തീർപ്പാക്കിയ വിഷയം വീണ്ടും അന്വേഷിക്കുവാനുള്ള സിബിഐ നടപടി സംശയകരമാണെന്ന് സർക്കാർ അഭിപ്രായപ്പെട്ടു. നടപടിയിലെ യുക്തിയെക്കുറിച്ചു സർക്കാർ ചോദ്യം ഉന്നയിച്ചു. ജേക്കബ് തോമസിനെ ലക്ഷ്യമിട്ട് തന്നെയാണ് സിബിഐ യുടെ നീക്കം . കേന്ദ്ര സർവീസിലുള്ള ഉദ്യോഗസ്ഥന്റെ ചട്ട ലംഘനം അന്വേഷിക്കുന്നതിൽ തെറ്റില്ലെന്നാണ് സിബിഐ യുടെ പക്ഷം.

 

 

Photo Courtesy : Google/ images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.