മാങ്ങ ചമ്മന്തി

മാങ്ങ ചമ്മന്തി

226ചേരുവകള്‍

പച്ചമാങ്ങ – 1
ഉള്ളി – 5
ചുവന്ന മുളക് – 8
ചിരവിയ തേങ്ങ – 1 കപ്പ്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ അടിച്ചെടുക്കുക. മാങ്ങ ചമ്മന്തി തയ്യാര്‍.

 

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.