മിന്റ് ചപ്പാത്തി

മിന്റ് ചപ്പാത്തി

chapatiആവശ്യമുള്ള സാധനങ്ങള്‍
മൈദ 2 കപ്പ്
നെയ്യ് 1 ടീസ്പൂണ്‍
പുതിനയില അരിഞ്ഞത് 1 കപ്പ്
പച്ചമുളക് അരച്ചത് 6 എണ്ണം
ഉപ്പ് പാകത്തിന്
എണ്ണ പാകത്തിന്
തയ്യാറാക്കുന്ന വിധം
മൈദ നെയ്യും ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. ഇതിലേക്ക് പുതിനയില അരിഞ്ഞതും പച്ചമുളക് അരച്ചതും ചേര്‍ക്കുക. പാകത്തിന് വെള്ളമൊഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. ശേഷം പരത്തി ചപ്പാത്തി ചുട്ടെടുക്കാം.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.