സംഭാരം

സംഭാരം

 

maxresdefaultചേരുവകള്‍

മോര് – 2 കപ്പ്
വെള്ളം – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
പച്ചമുളക്- 1
കറിവേപ്പില – ഒരു തണ്ട്
ഇഞ്ചി – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മോരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ഇതിലേക്ക് കറിവേപ്പിലയും അരിഞ്ഞ ഇഞ്ചിയും പച്ചമുളകും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കലക്കുക. സംഭാരം തയ്യാര്‍.

 

Photo Courtesy : Google / Images may be subjected to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.