സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് : ചിത്രങ്ങള്‍ കാണാം

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് : ചിത്രങ്ങള്‍ കാണാം

 

കൊച്ചി: പെഗാസസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് (സി.സി.ടി) ഒന്നാം സീസണ്‍ ചിത്രങ്ങള്‍ കാണാം. കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഡയറക്ടേഴ്‌സ് ഇലവണ്‍, ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ്, ടീം പ്രൊഡ്യൂസേഴ്‌സ്, ടെലിവിഷന്‍ ടൈഗേഴ്‌സ്, കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ്, മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരള, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്, മാ ഫൈറ്റേഴ്‌സ്, സെലിബ്രിറ്റി റൈസിംഗ് സ്റ്റാര്‍സ് എന്നിവരാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍. മത്സരത്തിന്റെ ഫൈനല്‍ 17ാം തീയതി നടക്കും.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.