വാക്കിന് വ്യവസ്ഥയില്ലാത്ത നടപടിയുമായി കോറല്‍ ഗ്രൂപ്പ്

വാക്കിന് വ്യവസ്ഥയില്ലാത്ത നടപടിയുമായി കോറല്‍ ഗ്രൂപ്പ്

 
dressകൊച്ചി: പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ കോറല്‍ ഗ്രൂപ്പിന്റെ വാക്കിന് വ്യവസ്ഥയില്ലാത്ത നടപടി മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയുടെ അണിയറപ്രവര്‍ത്തകരായ പെഗാസസ്. നവംബര്‍ 21ന് നടക്കുന്ന മത്സരത്തിന്റെ ഗ്രൂമിംഗ് കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 21 മത്സരാര്‍ത്ഥികള്‍ക്കായി ടിഷര്‍ട് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത കോറല്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു. കോറല്‍ ഗ്രൂപ്പിനെ വിശ്വസിച്ച് മറ്റൊരു കമ്പനിക്കും ഓര്‍ഡര്‍ നല്‍കാത്തതിനാല്‍ പെഗാസസ് വഞ്ചിതരാവുകയായിരുന്നു. കോറല്‍ ഗ്രൂപ്പിനെപ്പോലെ അറിയപ്പെടുന്ന ഒരു സ്ഥാപനം ഇന്ത്യയില്‍ നടക്കുന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരമായ മിസ് ഏഷ്യയോട് കാണിച്ച അവഗണന നമ്മുടെ രാജ്യത്തെ അപമാനിച്ചതിന് തുല്യമാണ്.

 

 

 

Photo Courtesy : Google/ images are subject to copyright  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.