ക്വീനിലെ മനോഹരഗാനം കാണാം
പുതുമുഖങ്ങളെ അണിനിരത്തി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന സിനിമയാണ് ക്വീന്‍. ആണ്‍കുട്ടികള്‍ അടക്കി വാഴുന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലേക്ക് ഒരു പെണ്‍കുട്ടി വരുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നഷ്ടപ്രണയത്തെ മനോഹരമായി ആവിഷ്കരിച്ച ചിത്രത്തിലെ വെണ്ണിലവേ എന്ന ഗാനം ഇപ്പോള്‍ യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്താണ്.
Photo Courtesy : Google/ images may be subject to copyright