മിസ് ഗ്ലാം വേള്‍ഡ് 2018: ചിത്രങ്ങള്‍ കാണാം

മിസ് ഗ്ലാം വേള്‍ഡ് 2018: ചിത്രങ്ങള്‍ കാണാം

_O4A1342

കൊച്ചി: ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തിയ അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേള്‍ഡിലെ സബ് ടൈറ്റില്‍ വിജയികളുടെ ചിത്രങ്ങള്‍ കാണാം. ഇന്‍ഡള്‍ജ് മുഖ്യപ്രായോജകരായ മത്സരത്തില്‍ മെക്സിക്കോ സുന്ദരി എസ്റ്റഫാനിയ ഷാവേസ് ഗാര്‍ഷ്യയാണ് കിരീടം ചൂടിയത്. കെനിയയുടെ ഫഹിമ കുലൗ മുഹുമദ് അബ്ദി ഫസ്റ്റ് റണ്ണര്‍ അപ് സ്ഥാനം നേടിയപ്പോള്‍ മലയാളിയായ എലീന കാതറിന്‍ അമോണ്‍ സെക്കന്റ് റണ്ണറപ്പ് കിരീടം ചൂടി. ഡിക്യു വാച്ചസ്, ജ്യോതി ലബോറട്ടറീസ്, ഐ.സി.എല്‍ ഫിന്‍കോര്‍പ്, ജോയ് ആലുക്കാസ് എന്നിവരാണ് മിസ് ഗ്ലാം വേള്‍ഡിന്റെ പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്.

CATWALK

മിസ് കാറ്റ് വാക്ക് – എസ്റ്റഫാനിയ ഷാവേസ് ഗാര്‍ഷ്യ (മെക്‌സിക്കോ)

 

Congeniality

മിസ് കണ്‍ജീനിയാലിറ്റി – റിംഗ് എമിലി ജോയ്‌സ് (ഓസ്‌ട്രേലിയ)

 

EYES

മിസ് ബ്യൂട്ടിഫുള്‍ ഐസ് – സോന്‍ക മില്‍ഷെവ (ബള്‍ഗേറിയ)

 

FACE

മിസ് ബ്യൂട്ടിഫുള്‍ ഫേസ് – ഡൊറീഹര്‍ മെരിലി സുവാരസ് റോഡ്രിഗസ് ( വെനസ്വെല)

FITNESS

മിസ് ഫിറ്റ്‌നസ് – റ്റനലക്‌സ്യൂമി മഹേന്തിരന്‍ റേയര്‍ (മലേഷ്യ)

HAIR

മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ – റൊമോന മരിയ (റൊമേനിയ)

 

NATIONAL COSTUME

ബെസ്റ്റ് നാഷണല്‍ കോസ്റ്റ്യൂം – അഞ്ജലി വിനോദ്യ രാമചന്ദ്ര ബ്രഹാക്മ (ശ്രീലങ്ക)

 

PERFECT TEN

മിസ് പെര്‍ഫക്ട് ടെന്‍ – മെലിസ ഗിര്‍സ് (ബെല്‍ജിയം)

PERSONALITY

മിസ് പേഴ്സണാലിറ്റി – ഇന പാട്രീഷ്യ (ഫിലിപ്പിന്‍സ്)

photogenic

മിസ് ഫോട്ടോജനിക് – യൊസുമന്‍ ഖൊലോവ (തജിക്കിസ്ഥാന്‍)

SKIN

മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ – സൊകൈന ബരി (മൊറോക്കോ)

SMILE

മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍ – യൊസുമന്‍ ഖൊലോവ (തജിക്കിസ്ഥാന്‍)

 

TALENT

മിസ് ടാലന്റ് – എലീന കാതറിന്‍ അമോണ്‍ (ഇന്ത്യ)

 

VIEWERS CHOICE

 

മിസ് വ്യൂവേഴ്സ് ചോയ്സ് – ങോക് ഹന്‍ ഫാന്‍ (വിയറ്റ്‌നാം)

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.