വാനില കസ്റ്റാഡ് പുഡ്ഡിംഗ്

വാനില കസ്റ്റാഡ് പുഡ്ഡിംഗ്

Vanilla-pudding-Serving-1-e1326865512129
ആവശ്യമുള്ള സാധനങ്ങള്‍
പാല്‍- 4 കപ്പ്
പഞ്ചസാരപ്പൊടി – 1 1/4 കപ്പ്
മൈദ – 1/4 കപ്പ്
മുട്ട – 2 എണ്ണം
വാനില എസന്‍സ് – 2 ടീസ്പൂണ്‍
ഗ്ലൂക്കോസ് ബിസ്‌ക്കറ്റ് – 250 ഗ്രാം
ബട്ടര്‍ – 100 ഗ്രാം
തയ്യാറാക്കുന്ന വിധം
ബട്ടര്‍ ചൂടാക്കി ബിസ്‌ക്കറ്റ് പൊടിച്ചത് മുകളില്‍ നിരത്തി 180 ഡിഗ്രി സെല്‍ഷ്യസില്‍ 10 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. പാല്‍ ചെറുതായി ചൂടാക്കുക. ഇതിലേക്ക് മുട്ടപൊട്ടിച്ചൊഴിച്ചതും ഒരു കപ്പ് പഞ്ചസാരയും ചേര്‍ത്ത് കുറുക്കി കട്ടിയാകുന്നതുവരെ ചൂടാക്കുക. ശേഷം അടുപ്പില്‍നിന്നിറക്കി ചൂട് മാറിയ ശേഷം ബിസ്‌ക്കറ്റ് കൂട്ടിന് മുകളിലൊഴിച്ച് 4 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് സെറ്റാക്കി പഞ്ചസാരപ്പൊടി വിതറി വിളമ്പാം.

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.