ഫ്രാങ്കോ മുളക്കലിൻറെ അറസ്റ്റ് ഉടൻ..

ഫ്രാങ്കോ മുളക്കലിൻറെ  അറസ്റ്റ് ഉടൻ..

ബിഷപ്പിൻറെ അറസ്റ്റ് ഉടൻ .ചോദ്യം ചെയ്യൽ അവസാനിച്ചു . പോലീസ് റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കുന്നു അറസ്റ്റ് ഉണ്ടാകുമെന്ന് ബിഷപ്പിന്റെ ബന്ധുക്കളെ പോലീസ് അറിയിച്ചു . അറസ്റ്റിനുമുൻപ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു .കുറവിലങ്ങാട് നടുക്കുന്ന് മഠത്തിൽ വച്ചാണ് കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നത് .അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ കുമ്പസാരത്തിൽ വ്യക്തതവരുത്താനാണ് ഈ മൊഴി രേഖപ്പെടുത്തൽ . അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ കുമ്പസാരത്തിൽ പീഡനവിവരം വെളിപ്പെടുത്തിയിരുന്നുവെന്ന് കന്യാസ്ത്രീ നേരത്തെ മൊഴി കൊടുത്തിരുന്നു . വൈക്കം കോടതിയിലായിരിക്കും ബിഷപ്പിനെ ഹാജരാക്കുക .

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.